ആപ്പിള്‍ മില്‍ക്ക്

apple milk

ചേരുവകള്‍

ആപ്പിള്‍ – 1
പാല്‍ – ഒരു കപ്പ്
ഏലയ്ക്ക – 2 എണ്ണം
പഞ്ചസാര – പാകത്തിന്
ബൂസ്റ്റ്/ബോണ്‍വിറ്റ – 2 ടീസ്പൂണ്‍
കറുത്ത ഉണക്ക മുന്തിരി – 4 എണ്ണം

തയ്യാറാക്കുന്ന വിധം

പാല്‍ കാച്ചി തണുപ്പിച്ചെടുക്കുക. ആപ്പിള്‍ തൊലി ചെത്തി ചെറുതായി നുറുക്കുക. ആപ്പിള്‍, പഞ്ചസാര, ഏലയ്ക്ക, പാല്‍ ഇവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതിന്റെ മുകളില്‍ ബൂസ്റ്റും മുന്തിരിയും വിതറി അലങ്കരിച്ചുപയോഗിക്കാം.

മെര്‍ലിന്‍ കല്ലൂപറമ്പില്‍

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

twenty − fourteen =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>