ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്

ford ecosport

ഹാച്ച്ബാക്കിനേക്കാള്‍ മിടുക്കനും കരുത്തന്‍ എസ്യുവിയോടടുത്ത് നില്‍ക്കുന്നതുമായ ഒരു മിടുക്കന്‍ ഫോര്‍ഡിനെ ആറു ലക്ഷം മുടക്കി വീട്ടിലെത്തിക്കാം. ആറു ലക്ഷത്തില്‍ തുടങ്ങി 10 ലക്ഷം വരെയായിരിക്കും ഫോര്‍ഡിന്‍റെ ഈ കോoപാക്ട് എസ്യുവിയുടെ വില. ചെറുയാത്രകള്‍ക്കു പുറമേ കുടുംബവുമൊത്തുള്ള വിനോദ യാത്രകളിലായിരിക്കും ഇക്കോസ്പോര്‍ട്ടിന്‍റെ മഹത്വം അനുഭവിച്ചറിയുക. പേരു പോലെ തന്നെ സ്പോര്‍ട്ടിയായ ഡിസൈനാണ് ഈ വാഹനത്തിന്. 1 ലിറ്റര്‍ 3 സിലിണ്ടര്‍ ഇക്കോബൂസ്റ്റ് എഞ്ചിന്‍ ഹൃദയമായുള്ള ഇക്കോസ്പോര്‍ട്ടില്‍ 16 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 200 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഏയറോഡൈനാമിക് ഡിസൈനുമായി ഇക്കോസ്പോര്‍ട്ട് വമ്പന്‍ എസ്യുവികളുമായി കിടപിടിക്കാന്‍ ഒരുമ്പെട്ടു തന്നെയാകും വിപണിയിലിറങ്ങുക.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

13 + twelve =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>