ഫ്രൂട്ട് സലാഡ്

fruit salad

ചേരുവകള്‍

1. ആപ്പിള്‍ -  2 എണ്ണം
2. പൂവന്‍പഴം - 6 എണ്ണം
3. പേരയ്ക്ക - ഒന്ന്
4. കറുത്തമുന്തിരി - 15 എണ്ണം
5. പച്ചമുന്തിരി - 10 എണ്ണം
6. ഈന്തപ്പഴം - 8 എണ്ണം
7. കശുവണ്ടി - 30 എണ്ണം
8. സ്ട്രോറി ഐസ്ക്രീം - 4 കപ്പ്
9. ഡയറിമില്‍ക് നുറുക്കിയത്  - 2 ടേബിള്‍സ്പൂണ്‍
10. പഞ്ചസാര - 50 ഗ്രാം

തയ്യാറാക്കുന്ന വിധം

പഞ്ചസാര ഉരുക്കി പാനിയാക്കുക. പഴങ്ങള്‍ ചെറുതായി നുറുക്കുക. കശുവണ്ടി ചെറുതായി നുറുക്കുക. അരിഞ്ഞ പഴങ്ങളിലേക്ക് പഞ്ചസാര പാനിയൊഴിച്ച് 10 മിനിറ്റ് വയ്ക്കുക. അടുത്തതായി ഒരു ബൗള്‍ എടുത്ത് ആദ്യം ഐസ്ക്രീം നിരത്തുക. അതിന്റെ മുകളില്‍ പഴക്കൂട്ട് നിരത്തുക. അതിന്റെ മുകളില്‍ ചോക്ലേറ്റ്, നട്സ് ഇവ നിരത്തുക. മുകളില്‍ ഐസ്ക്രീം നിരത്തിയശേഷം ചോക്ലേറ്റ് കൊണ്ട് അലങ്കരിച്ച് ഫ്രിഡ്ജില്‍ വച്ച് സെറ്റു ചെയ്തു ഉപയോഗിക്കാം.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

nineteen − three =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>