കെ. ഇ. സ്കൂള്‍, മാന്നാനം

K E School Mannanam

വാഴ്ത്തപ്പെട്ട ചാറ പിതാവിന്റെ നാത്തില്‍ സി.എം.ഐ. തിരുന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ 1991-ല്‍ മാന്നാനം കുന്നില്‍ കുര്യാക്കോസ് ഏലിയാസ് സ്കൂള്‍ സ്ഥാപിതമായി. കേരള, ഐ.സി.എസ്.ഇ സിലബസുകളിലായി പ്ലേ സ്കൂള്‍ മുതല്‍ 12-ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് പഠനം നടത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു.

2013-14 അവാര്‍ഡുകള്‍

ലയണ്‍സ് ക്ല-് ഇന്റര്‍നാഷണല്‍ കോട്ടയം ജില്ലയിലെ ബെസ്റ്റ് ഔട്ട് സ്റ്റാന്‍ഡിംഗ് സ്കൂള്‍ അവാര്‍ഡും, എഡ്യൂക്കേഷന്‍ വേള്‍ഡ് കൊ എഡ്. സ്കൂള്‍-2013 ലെ റാങ്കിംഗില്‍ ഓള്‍ ഇന്‍ഡ്യാ റാങ്ക് 122ഉം ഓള്‍ കേരള റാങ്ക് 3 ഉം ടോപ്പ് ഐ.എസ്.സി. സ്കൂള്‍ ഓള്‍ ഇന്‍ഡ്യാ റാങ്ക് 13 ഉം കെ.ഇ. സ്കൂളിന് ലഭിക്കുകയുണ്ടായി.

കിന്റര്‍ഗാര്‍ട്ടണ്‍, പ്ലേസ്കൂള്‍

പഠനത്തോടൊപ്പം കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള പാര്‍ക്ക്, ബുദ്ധിവികാസത്തിന് ആവശ്യമായ കളിപ്പാട്ടങ്ങള്‍, കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പരിശീലനം തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. കൊച്ചുകുട്ടികളുടെ ഒരു ലോകം തീര്‍ത്തുകൊണ്ട് അവര്‍ക്കു മാത്രമായി ‘KIDS KE’ KIDS WORLD സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.

ഐ.സി.എസ്.ഇ സിലബസ് ISC (Class XI, XII)

Choices

STREAM I PCMB : English, Physics, Chemistry, Mathematics, Biology

STREAM II PCMC :English, Physics, Chemistry, Mathematics, Computer Science

കേരള സിലബസ്

യു.പി. സ്കൂള്‍ മുതല്‍ 12-ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് കേരള സിലസില്‍ പഠനം നടത്തുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്.

State Syllabus +1, +2

Choices

STREAM I PCMB : English, Physics, Chemistry, Mathematics, Biology
STREAM II PCMC :English, Physics, Chemistry, Mathematics, Computer Science
STREAM III COMMERCE: English, Business Studies, Accountancy, Ecnomics, Computer Application
Second Language: Hindi/Malayalm/Syriac (Any one)

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

കേരളത്തിനു പുറത്തുനിന്നും വിദേശങ്ങളില്‍ നിന്നുമുള്ള അധ്യാപകരുടെ മേല്‍നോട്ടത്തില്‍, K.E. Schoolല്‍ പ്രത്യേകമായ Communicative English Programme (CEP) ഏര്‍പ്പെടുത്തിയിരിക്കുന്നു.

മാനസികാരോഗ്യം

കുട്ടികളുടെ പിരിമുറുക്കങ്ങളും വികലമായ ചിന്തകളും മനസ്സിലാക്കി ശരിയായ ദിശാബോധത്തോടുകൂടി വളരാന്‍ അവരെ സഹായിക്കുന്നതിനുവേണ്ടി സ്കൂളില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി വിദഗ്ദ്ധമായ കൗണ്‍സിലിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു.

എന്‍ട്രന്‍സ് പരിശീലനം:

IIT JEE പ്രത്യേക ബാച്ച് എന്‍ട്രന്‍സ് പരിശീലനമേഖലയില്‍ കേരളത്തിലെ പ്രസിദ്ധമായ പാലാബ്രില്യന്റിന്റെ സേവനം K.E. School-ല്‍ ലഭ്യമാണ്. കേരളത്തിലെ കുട്ടികള്‍ക്ക് IIT, NIIT തുടങ്ങി പ്രസിദ്ധമായ Engineering Programme കളിലേക്ക് Admission  ലഭിക്കുന്നതിനും അവര്‍ നല്ല പ്രൊഫഷണലുകളാകുന്നതിനുള്ള പ്രചോദനവുമാണ് ഈ പ്രത്യേക പരിശീലന പരിപാടിയിലൂടെ ലഭ്യമാക്കുന്നത്. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ എന്‍ട്രന്‍സിന് കുട്ടികളെ തയ്യാറാക്കാന്‍ ബ്രില്യന്റിന്റെ സ്പെഷ്യല്‍ ബാച്ചും ആരംഭിക്കുന്നതായിരിക്കും.

ആകര്‍ഷണം

കെ. ഇ. സ്കൂള്‍ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യമാണ് ഒരുക്കുന്നത്. വിവിധ സയന്‍സ് ലാബുകള്‍ക്ക് പുറമെ സുസജ്ജമായ കംപ്യൂട്ടര്‍ ലാബ്, ഓഡിയോ വിഷ്വല്‍ ലാബ്, വിപുലമായ ലൈബ്രറി, വിശാലമായ പ്ലേഗ്രൗണ്ടുകള്‍, മനോഹരമായ പൂന്തോട്ടം, ആണ്‍ കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്.

പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ., വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജാനേഷ് മൂലയില്‍ സി.എം.ഐ. ഹെഡ്മാസ്റ്റര്‍ ശ്രീ. ഷാജി ജോര്‍ജ്ജ്, പി.ടി.എ. പ്രസിഡന്റ് അഡ്വ. റോയിസ് ചിറയില്‍ എന്നിവരുടെ നേതൃത്വവും അര്‍പ്പണബോധവുമുള്ള അധ്യാപകരുടെ പരിശീലനവും പ്രവര്‍ത്തനങ്ങളും കെ.ഇ. സ്കൂളിനെ ഉയരങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

കുര്യാക്കോസ് ഏലിയാസ്
സ്കൂള്‍, മാന്നാനം പി.., 686 561,
കോട്ടയം, കേ

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

seventeen + 19 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>